പേരാവൂർ: പഞ്ചായത്തിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പൂർണമായും അടച്ചിടാൻ സുരക്ഷ കമ്മിറ്റി തീരുമാനം. 14 ദിവസത്തേക്കാണ് പഞ്ചായത്ത് പൂർണമായി അടച്ചിടുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 2020-09-23T05:28:10+05:30പേരാവൂർ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ
text_fieldsNext Story