Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിൽ നാല്​...

ഇരിക്കൂറിൽ നാല്​ പദ്ധതികൾ ഇന്നുനാടിന് സമർപ്പിക്കും

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തി​ൻെറ നാല്​ ജലസംരക്ഷണ പ്രവൃത്തികൾ ചൊവ്വാഴ്​ച നാടിനുസമർപ്പിക്കും. മരുതുംപാറ കുളം, കുയിലൂരിലെ കാളാന്തോട് ചെക്​ഡാം, കുയിലൂരിലെ വൃദ്ധസദനത്തിനു സമീപത്തെ കുളം, പടിയൂരിലെ നിടിയോടി കുളം തുടങ്ങിയവയാണ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വസന്തകുമാരി രാവിലെ നാടിനു സമർപ്പിക്കുന്നത്. മരുതുംപാറ കുളം നവീകരണത്തിന്​ ഏഴു​ ലക്ഷം രൂപയാണ് ചെലവായത്. കുയിലൂരിലെ കാളംതോട് ചെക്ഡാം 16 ലക്ഷം രൂപയും കുളം നാലു​ ലക്ഷം രൂപക്കുമാണ് നിർമിച്ചത്.
Show Full Article
TAGS:
Next Story