Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെള്ളക്കെട്ടിന്...

വെള്ളക്കെട്ടിന് പരിഹാരം കാണണം

text_fields
bookmark_border
കണ്ണൂർ സിറ്റി: അറക്കൽ ഡിവിഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന്​​ വെൽഫെയർ പാർട്ടി അറക്കൽ ഡിവിഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വെള്ളക്കെട്ടുകൾക്ക്​ കാരണം അശാസ്ത്രീയ ഡ്രെയ്​നേജ് സംവിധാനമാണ്​. ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗയോഗ്യമായ ഡ്രെയ്​നേജുകൾ നിർമിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ്​ പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്തു. അറക്കൽ ഡിവിഷൻ പ്രസിഡൻറ്​ ബി. ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം സി.പി. റഹ്​ന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കമ്മിറ്റി ജോ. സെക്രട്ടറി എം.സി. അബ്​ദുൽ ഖല്ലാക്ക് സ്വാഗതവും പ്രസിഡൻറ്​ കെ.വി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. കെ. അബ്​ദുൽ അസീസ്, ഇ.ടി. മൻസൂർ, ടി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story