Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്​ പ്രതിഷേധ...

കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

text_fields
bookmark_border
കണ്ണൂർ: നടുവനാട് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാൻ പോയ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനിക്കും കോൺഗ്രസ് നേതാക്കൾക്കുംനേരെ സി.പി.എം ​ൈകയേറ്റം നടത്തിയതിനെതിരെ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. മുരളി, ഡി.സി.സി സെക്രട്ടറിമാരായ മാധവൻ മാസ്​റ്റർ, രാജീവൻ എളയാവൂർ, ബ്ലോക്ക് പ്രസിഡൻറ്​ ടി.സി. താഹ, എം.പി. രാജേഷ്, ഗിരീശൻ നാമത്ത്, കെ. കമറുദ്ദീൻ, രാഗേഷ് ആയിക്കര, യു. കുഞ്ഞമ്പു, പി.കെ. ശ്യാമള, ആർ. രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി. congress pradishedam കോൺഗ്രസ്​ പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
TAGS:
Next Story