Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.എഫ്.എൽ.ടി.സി...

സി.എഫ്.എൽ.ടി.സി പ്രവർത്തനസജ്ജമാക്കണം

text_fields
bookmark_border
ന്യൂമാഹി: പെരിങ്ങാടിയിലെ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കാത്തത്‌ അങ്ങേയറ്റം പ്രതിഷേധാർഹവും കോവിഡ്‌ രോഗികളോടുള്ള അവഗണനയുമാണെന്ന് വെൽ​െഫയർ പാർട്ടി പഞ്ചായത്ത്‌ ഭാരവാഹികൾ ആരോപിച്ചു. സൻെറർ ഉടൻ തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.പി. അർഷാദ്‌, പി.കെ. റഹൂഫ്‌, സി.പി. അഷ്​റഫ് എന്നിവർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story