Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ കോവിഡ്...

അഴിയൂരിൽ കോവിഡ് ബ്രിഗേഡിന് പരിശീലനം ഇന്ന്

text_fields
bookmark_border
മാഹി: ആവശ്യമായ സുരക്ഷ സാമഗ്രികൾ ഉപയോഗിച്ച് വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് പോസിറ്റിവ് രോഗികൾക്ക് വിവിധങ്ങളായ സഹായമെത്തിക്കാൻ രൂപവത്​കരിച്ച കോവിഡ് ബ്രിഗേഡ് അഴിയൂർ അംഗങ്ങൾക്ക് ചൊവ്വാഴ്ച രാവിലെ 11ന്​ എഫ്.എൽ.ടി.സി ബനാത്ത് മദ്​റസയിൽ പരിശീലനം നൽകും. 18 പേരാണ് ബ്രിഗേഡിൽ ഉണ്ടാവുക. ഇവർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ കുഞ്ഞിപ്പള്ളിയിലെ ഡോ. വിജേഷ് സംഭാവനയായി നൽകി. പി.പി.ഇ കിറ്റ്, മാസ്ക്, കൈയുറ, സാനി​െറ്റെസർ എന്നിവയാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ സാധനങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story