Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ രണ്ടുപേർക്ക്...

അഴിയൂരിൽ രണ്ടുപേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: കഴിഞ്ഞ ദിവസം അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 65 പേർക്കായി നടത്തിയ ആർ.ടി പി.സി.ആർ ടെസ്​റ്റിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ബാങ്കിലെ ഹെൽപറായ കോറോത്ത് റോഡിലെ അഞ്ചാം വാർഡിലെ 44 വയസ്സുള്ള പുരുഷനും ചോമ്പാൽ ഹാർബറിലെ 30 വയസ്സുള്ള യുവാവിനുമാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. സമ്പർക്ക പട്ടികയിലുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story