Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിക്കൽ പാടശേഖരത്തിൽ...

ഉളിക്കൽ പാടശേഖരത്തിൽ നെൽവിത്തിട്ടു

text_fields
bookmark_border
ഉളിക്കൽ: നാടി​ൻെറ ഉത്സവമായി ഉളിക്കൽ പാടശേഖരത്തിൽ നെൽവിത്തിടൽ. 16 ഏക്കറിൽ 15 കർഷകർ കൂട്ടമായി ഒരേതരം വിത്ത് ഉപയോഗിച്ചാണ്​ നെൽകൃഷി ചെയ്യുന്നത്.​ പഞ്ചായത്ത്​ പ്രസിഡൻറ്​ ഷേർലി അലക്‌സാണ്ടർ വിത്തിടൽ ഉദ്​ഘാടനം ചെയ്​തു. വാർഡ്‌ മെംബർ എ. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. അശ്വതി, കൃഷി അസി. വി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. കുര്യൻ മാസ്​റ്റർ, മത്തായി കുഞ്ഞാപ്പറമ്പിൽ, സദാനന്ദൻ മാസ്​റ്റർ, കളരിക്കൽ കുര്യൻ, സുനിൽ കളരിക്കൽ തുടങ്ങിയവർ വിത്തിടലിന്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story