Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTകരനെൽ കൃഷി വിളവെടുപ്പ്
text_fieldsbookmark_border
ഇരിട്ടി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.െഎ കീഴ്പ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയങ്ങാടിയിൽ മൂന്ന് ഏക്കർ സ്ഥലത്ത് നടത്തുന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന ജോ. സെക്രട്ടറി വി.കെ. സനോജ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ജി. ദിലീപ്, കെ.കെ. സനീഷ്, ദിലീപ് മോഹൻ, രതീഷ് ഭാസ്കർ, സൈനുൽ ആബിദ്, കെ.സി. അനീഷ്, രമ്യ സുനിൽ, ജിഷ്ണ കെ. ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story