Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ മരം കടപുഴകി;...

റോഡിൽ മരം കടപുഴകി; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ഇരിട്ടി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി-പേരാവൂർ റോഡിൽ കാക്കയങ്ങാട് ബ്രോഡ് ബീൻ ഓഡിറ്റോറിയത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരമാണ് റോഡിലേക്കു കടപുഴകിയത്. പേരാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലായിരുന്നു മരം കടപുഴകിയത്. ഇക്കഴിഞ്ഞ ആഗസ്​റ്റ്​ ആറാം തീയതിയും ഇതിന് തൊട്ടടുത്ത് റോഡരികിലെ കൂറ്റൻ മരം കടപുഴകി അപകടമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story