Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

text_fields
bookmark_border
തലശ്ശേരി: നഗരസഭ ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വാഴയിൽ ലക്ഷ്മിയുടെ വീട് കനത്ത മഴയിൽ തകർന്നു. ചിറക്കര കെ.ടി.പി മുക്കിനു സമീപം ലക്ഷ്മിയും കുടുംബാംഗങ്ങളും താമസിക്കുന്ന പഴയ ഒാടിട്ട ഒറ്റനില വീടാണ് തകർന്നത്. ഞായറാഴ്ച രാവിെല ഏഴരക്കാണ് അപകടം. കനത്ത മഴക്കൊപ്പം വീടിൻെറ പിറകുവശം മുറി ഉൾപ്പെടെയുള്ള ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടസമയത്ത് വീട്ടുകാരെല്ലാം ഉണർന്നതിനാൽ ആളപായം ഒഴിവായി. ലക്ഷ്മിയെയും കുടുംബാംഗങ്ങളെയും പിന്നീട് ചിറക്കര പുല്ലമ്പിൽ റോഡിലെ വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story