Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോളിടെക്നിക് പ്രവേശനം

പോളിടെക്നിക് പ്രവേശനം

text_fields
bookmark_border
പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജിൽ രണ്ടാം വർഷ എൻജിനീയറിങ്​ കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയുള്ള കൂടിക്കാഴ്ച 24 ന് കോളജിൽ നടക്കും. അപേക്ഷ സമർപ്പിച്ച റാങ്ക് ലിസ്​റ്റിൽ പേരുള്ള മുഴുവൻ വിദ്യാർഥിനികളും രക്ഷിതാവിനൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഐ.ടി.ഐ/ കെ.ജി.സി.ഇ ക്വാട്ടയിൽ അപേക്ഷിച്ച മുഴുവൻ പേരും രാവിലെ 9.30 നും പ്ലസ് ടു/ വി.എച്ച്.എസ്.ഇ ക്വാട്ടയിൽ അപേക്ഷിച്ച എസ്.സി/കെ.യു വിഭാഗത്തിൽ പെട്ട മുഴുവൻപേരും രാവിലെ 10 നും റാങ്ക് ഒന്ന് മുതൽ 250 വരെയുള്ളവർ 10.30നും 251 മുതൽ 400 വരെയുള്ളവർ 12.30 നും 401 മുതൽ 612 വരെയുള്ളവർ ഉച്ചക്ക്​ രണ്ടിനും ഹാജരാകണം. ഓൺലൈൻ സംവിധാനത്തിലൂടെ ഫീസ് അടക്കേണ്ടതിനാൽ എ.ടി.എം.കാർഡ് കൊണ്ടുവരണം. ഫോൺ: 9447953128, 9496846109. www.polyadmission.org/let. ..............
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story