Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTഎടക്കാട് റോഡ് ഉപരോധിച്ചു
text_fieldsbookmark_border
വാഹനഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു എടക്കാട്: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. കണ്ണൂർ -തലശ്ശേരി റൂട്ടിൽ ഗതാഗതം ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടു. എടക്കാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. ഉപരോധം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ പാച്ചാക്കര ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല സെക്രട്ടറി സഹൂദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story