Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷീ ഷോപ് തുടങ്ങി

ഷീ ഷോപ് തുടങ്ങി

text_fields
bookmark_border
പാപ്പിനിശ്ശേരി: വനിത കൂട്ടായ്മയായ എ.ഡി.എസി​ൻെറ നേതൃത്വത്തിൽ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന്​ ഷീ ​േഷാപ് തുടങ്ങി. പാപ്പിനിശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡായ കോലത്തുവയലിൽ ആരംഭിച്ച ഷീ ഷോപ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. റീന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി. രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി.കെ. പ്രമോദ്, മെംബർ സെക്രട്ടറി മനോജ് കുമാർ, ബ്ലോക്ക് കോഒാഡിനേറ്റർ കെ. സുഷീന, ടീം അംഗം സുമാലിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story