Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTഐ.എൻ.ടി.യു.സി ധർണ
text_fieldsbookmark_border
തലശ്ശേരി: കോവിഡ് മറവിൽ കണ്ടിൻെജൻറ് തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നഗരസഭ ഒാഫിസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. എൻ. രാജൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, എം. ഉമേശൻ, ലാൽ സി. െഫർണാണ്ടസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story