Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:59 PM GMT Updated On
date_range 17 Sep 2020 11:59 PM GMTസുവർണ ജൂബിലി ആഘോഷിച്ചു
text_fieldsbookmark_border
തലശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിൻെറ 50ാം വാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ. ജയരാജൻ, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എ. ഷർമിള, പി. സുകുമാരൻ, എം.പി. സുധീർ ബാബു, പി.എൻ. പങ്കജാക്ഷൻ, പി.ഒ. മുഹമ്മദ് റാഫി, എം.വി. സതീഷ്, ബിജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story