Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: ചൊവ്വ വൈദ്യുതി സെക്​ഷന്‍ പരിധിയിലെ ഉറുമ്പച്ചംകോട്ടം, ഏഴര, തെരുമണ്ഡപം, നാറാണത്ത്പാലം, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, സുസുക്കി, വിവേക് കോംപ്ലക്സ്, നന്ദിലത്ത്, മേലെ ചൊവ്വ, അമ്പാടി റോഡ്, എ.കെ.ജി റോഡ്, അമ്പലക്കുളം, പി.വി.എസ് അപ്പാര്‍ട്മൻെറ് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ ആനപ്പാലം ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 2.30 വരെ . വേങ്ങാട്: സെക്​ഷന്‍ പരിധിയിലെ ഓഫിസ് ട്രാന്‍സ്ഫോർമർ, കൊല്ലങ്കണ്ടി ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെയും കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശി പീടിക, അഞ്ചാം പീടിക ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയും .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story