Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലപ്പട്ടം സ്കൂളിന്...

മലപ്പട്ടം സ്കൂളിന് ഐ.എസ്.ഒ

text_fields
bookmark_border
ശ്രീകണ്ഠപുരം: മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചതി​ൻെറ പ്രഖ്യാപനം മന്ത്രി സി. രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു. ജെയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. വെബ് സൈറ്റി​ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്​ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി. പുഷ്പജൻ, പ്രിൻസിപ്പൽ പി. ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ്​ ഇ.പി. രഘുനാഥൻ, ബാബു മാത്യു, വി.വി. മോഹനൻ എന്നിവർ സംസാരിച്ചു. മികച്ച ഭൗതിക സൗകര്യങ്ങൾക്കും അക്കാദമിക് മികവിനുമൊപ്പം സ്കൂളിലെ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് നേട്ടത്തിന് അർഹമാക്കിയത്. കഴിഞ്ഞ ഡിസംബർ മുതൽ നടന്ന പരിശ്രമത്തെ തുടർന്നാണ് സകൂളിന് ക്വാളിറ്റി മാനേജ്മൻെറ്​ സിസ്​റ്റത്തി​ൻെറ അംഗീകാരം ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story