Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുവർണ ജൂബിലി ആഘോഷം

സുവർണ ജൂബിലി ആഘോഷം

text_fields
bookmark_border
പയ്യന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശത്തി​ൻെറ സുവർണ ജൂബിലി കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ആഘോഷിച്ചു. ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ കോക്ലിയാർ ഇംപ്ലാ​േൻറഷൻ നടത്തി സംസാര ശേഷിയും കേൾവി ശേഷിയും തിരിച്ചുകിട്ടിയ കുഞ്ഞിമംഗലം തലായിലെ മുഹമ്മദ് ഹനാ​ൻെറ വീട്ടിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് വാഴവളപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ. വിജയൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story