Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ചക്കരക്കൽ: യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ഇ.പി. ജയരാജ​ൻെറ വീട്ടിലേക്ക് നടത്തിയ മാർച്ചിനുനേരെ നടന്ന പൊലീസ് ലാത്തിച്ചാർജിലും സി.പി.എം ആക്രമണത്തിലും പ്രതിഷേധിച്ച് ബി.ജെ.പി ചക്കരക്കൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡൻറ്​ കെ.പി. ഹരീഷ് ബാബു, എ. അനിൽകുമാർ, പി. സതീശൻ, ടി.പി. ശശീന്ദ്രൻ, രമേശൻ പൂവത്തിൽതറ, വി.പി. ജയപ്രകാശ്, കെ. മനോഹരൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story