Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്.എഫ് സത്യഗ്രഹം

എം.എസ്.എഫ് സത്യഗ്രഹം

text_fields
bookmark_border
പെരിങ്ങത്തൂർ: പാലത്തായി പീഡനക്കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എം.എസ്.എഫ് പെരിങ്ങത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ സത്യഗ്രഹ സമരത്തിന് തുടക്കമായി. മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി വി. നാസർ മാസ്​റ്റർ സമരം ഉദ്ഘാടനം ചെയ്തു. എം.പി.കെ. നിഹാൽ അധ്യക്ഷത വഹിച്ചു. വി.വി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, എം.പി.കെ. അയൂബ്, അർഷത്ത് മൂലക്കാൽ, കാസിം ഹന, ഫയാസ് പറമ്പത്ത്, നജീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story