Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വയംതൊഴിൽ...

സ്വയംതൊഴിൽ വായ്​പകൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മാഹി: മാഹി മേഖലയിലെ ദാരിദ്ര്യരേഖക്ക്​ താഴെയുള്ള തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് എൻ.യു.എൽ.എം സ്കീം പ്രകാരം സ്വയംതൊഴിൽ കണ്ടെത്താനുള്ള വ്യക്തിഗതമായുള്ളതും സ്വയം സഹായ സംഘങ്ങൾക്ക് ഗ്രൂപ് വായ്പകൾക്കുമുള്ള അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള അപേക്ഷകർ 3,00,000 രൂപയിൽ കവിയാതെയുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷഫോറം മാഹി മുനിസിപ്പൽ ഓഫിസിൽ നിന്ന്​ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം റേഷൻ കാർഡി​ൻെറയും ആധാർ കാർഡി​ൻെറയും കോപ്പികൾ, ഫോട്ടോ എന്നിവയുൾപ്പെടുത്തി ഒക്ടോബർ 30നുമുമ്പ്​ നൽകണമെന്ന് മാഹി മുനിസിപ്പൽ കമീഷണർ അറിയിച്ചു.
Show Full Article
TAGS:
Next Story