Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ കൂട്ടായ്​മ

പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
പുതിയതെരു: തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട് തട്ടിയെടുത്ത സർക്കാർ നടപടിക്കെതിരെ ചിറക്കൽ മണ്ഡലം, ചിറക്കൽ നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസ്​ പടിക്കൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ടി.എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.ഒ. ചന്ദ്രമോഹൻ, കെ. രമേഷ്, എൻ.എം. ബൈജു, ഷർഫുദ്ദീൻ കാട്ടാമ്പള്ളി, പാറയിൽ ശ്രീരതി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story