Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:59 PM GMT Updated On
date_range 15 Sep 2020 11:59 PM GMTകോൺഗ്രസ് റോഡ് ഉപരോധിച്ചു
text_fieldsbookmark_border
തലശ്ശേരി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കുക, സംസ്ഥാന സർക്കാറിൻെറ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, എം.പി. അസൈനാർ, എം.വി. സതീശൻ, കെ. ജയരാജൻ, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, ഉച്ചുമ്മൽ ശശി, ഇ. വിജയകൃഷ്ണൻ, പി. സുകുമാരൻ, എ. ഷർമിള, എം.പി. സുധീർ ബാബു, പി.ഒ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. എ.വി. ശൈലജ, പത്മജ രഘുനാഥ്, കെ. രമേശൻ, ജിജേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story