Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവാർഡ് വിതരണം

അവാർഡ് വിതരണം

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലത്തിലെ മികച്ച മദ്റസ അധ്യാപകർക്ക് മുസ്​ലിം സർവിസ് സൊസൈറ്റി തലശ്ശേരി യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ഫർസീൻ റോഷൻ അവാർഡുകൾ വിതരണം ചെയ്തു. അധ്യാപകരായ എൻ.കെ. ഫസ്‍ലുറഹ്മാൻ, ഇ. റസിയ എന്നിവരാണ് അവാർഡിന് അർഹരായത്. കണ്ണൂർ സർവകലാശാല മാനേജ്മൻെറ് സ്​റ്റഡീസ് എച്ച്.ഒ.ഡി ഡോ. യു. ഫൈസൽ ചെയ്തു. എം.എസ്.എസ് തലശ്ശേരി യൂനിറ്റ് പ്രസിഡൻറ് എം. സക്കരിയ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പ്രഫ. എ.പി. സുബൈർ പ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story