Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ കന്നുകാലികളെ...

മാഹിയിൽ കന്നുകാലികളെ വളർത്തുന്നവർ രജിസ്​റ്റർ ചെയ്യണം

text_fields
bookmark_border
മാഹി: ക്ഷീര കർഷക കേന്ദ്രങ്ങളിലും ഗോശാലകളിലും പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന്​ നാഷനൽ ഗ്രീൻ ​ൈട്രബ്യൂണൽ ഉത്തരവ് പ്രകാരം ഉടമകൾ പാലിക്കേണ്ട നിബന്ധനകൾ മലിനീകരണ നിയന്ത്രണ ബോർഡി​ൻെറ വെബ് സൈറ്റിൽ https://dste.py.gov.in/ppccmain.htm പ്രസിദ്ധീകരിച്ചു. പത്തോ അതിലധികമോ കന്നുകാലികളെ പരിപാലിക്കുന്നവർ മാഹി നഗരസഭയിൽ രജിസ്​റ്റർ ചെയ്യണം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡി​ൻെറ പ്രത്യേക അനുവാദവും വാങ്ങണം. മാഹിയിലെ ഗോശാലകളുടെയും ക്ഷീര കേന്ദ്രങ്ങളുടെയും സ്ഥിതിവിവര കണക്കുകൾ മാഹി അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റിൽ mahe.gov.in ലഭ്യമാണെന്നും മാഹി മുനിസിപ്പൽ കമീഷണർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story