Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബശ്രീ സംരംഭകത്വ...

കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: ജില്ല പഞ്ചായത്തി‍ൻെറ 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനത്തിന് 'സ്​റ്റാര്‍ട്ട് അപ് ഫണ്ട്' പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ധനസഹായം. അഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ളതും ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരുമായ വനിത ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ല മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, ബി.എസ്.എന്‍.എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, റബ്കോ ബില്‍ഡിങ്ങിന് സമീപം, സിവില്‍ സ്​റ്റേഷന്‍ പി.ഒ, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ ​െസപ്റ്റംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. 0497 2702080. .......................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story