Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉരുവച്ചാലിൽ കടകൾ...

ഉരുവച്ചാലിൽ കടകൾ ആറുവരെ തുറക്കാം

text_fields
bookmark_border
ഉരുവച്ചാൽ: ഉരുവച്ചാലിൽ വ്യാപാര സ്ഥാപനങ്ങൾക്ക്​ വൈകീട്ട്​ ആറുവരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ ആറുവരെ ഇരുന്ന് ഭക്ഷണം കഴിക്കാം. എട്ടുമണി വരെ പാർസൽ സൗകര്യമുണ്ടാകും. അടച്ചിട്ട റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കാനും യോഗത്തിൽ തീരുമാനമായി.
Show Full Article
TAGS:
Next Story