Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാ​ങ്ക് ത​ട്ടി​പ്പ്:...

ബാ​ങ്ക് ത​ട്ടി​പ്പ്: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ിക്കണം –കോ​ണ്‍ഗ്രസ്

text_fields
bookmark_border
കേളകം: കൊ​ള​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് സ്വ​ര്‍​ണ​പ്പ​ണ​യ ത​ട്ടി​പ്പിൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​ണി​ച്ചാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​യം​െ​വ​ച്ച സ്വ​ര്‍​ണം വീ​ണ്ടു​മെ​ടു​ത്ത് തൂ​ക്ക​ത്തി​ല്‍​പോ​ലും ക്ര​മ​ക്കേ​ട് ന​ട​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണു ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ത്തു​ക​യും വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത​പ്പോ​ള്‍ പേ​രി​ന് അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ത്തു. സി.പി.എം ജി​ല്ല ​നേ​താ​വി​‍ൻെറ മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ജീ​വ​ന​ക്കാ​ര​നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും ഇ​നി​യും സ്വ​ര്‍​ണ​പ്പ​ണ​യ ത​ട്ടി​പ്പു​ക​ളും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻറ്​ വി​നോ​യ് ജോ​ർ​ജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story