Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സായാഹ്നം

പ്രതിഷേധ സായാഹ്നം

text_fields
bookmark_border
പയ്യന്നൂർ: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാമന്തളി പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗി​ൻെറ നേതൃത്വത്തിൽ കക്കംപാറയിൽ പ്രതി​േഷധ സായാഹ്നം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് പ്രസിഡൻറ്​ മുഹമ്മദ് കരമുട്ടം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് രാമന്തളി പഞ്ചായത്ത് ചെയർമാൻ എ.ഒ.പി. അബ്​ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. രാമന്തളി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റിയേഷ് കക്കംപാറ മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഖാദർ, കെ.സി. അഷ്റഫ്, ആസിഫ് പാലക്കോട്, കെ.സി. മുസ്തഫ, ടി.പി. സലീം, അനസ് ഗുലാൻ തുടങ്ങിയവർ സംസാരിച്ചു. അഫ്സൽ രാമന്തളി സ്വാഗതവും ജവാദ് എട്ടിക്കുളം നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story