Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഫർ സോൺ പ്രഖ്യാപനം;...

ബഫർ സോൺ പ്രഖ്യാപനം; പ്രകടനം നടത്തി

text_fields
bookmark_border
കൊട്ടിയൂർ: പഞ്ചായത്തിലെ ജനവാസ മേഖലകൾ ഉൾപ്പെടെ പരിസ്ഥിതി മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡൻറ്‌ സോനു വല്ലത്തുകാരൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബിജു ഒാളാട്ടുപുറം, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡൻറ്‌ ജിജോ അറക്കൽ, റെയ്​സൺ കെ. ജെയിംസ്, ബാബു കുമ്പുളങ്ങൾ, ജെയ്‌മോൻ കല്ലുപുര, മേൽബിൻ കല്ലട എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story