Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
പേരാവൂർ: കോവിഡ് സമ്പർക്ക ബാധ തുടരുന്നതിനാൽ പേരാവൂർ ടൗൺ പൂട്ടിയിടുന്നത് ഒഴിവാക്കാൻ 11ാം വാർഡ് മൈക്രോ കണ്ടെയ്ൻമൻെറ് സോൺ വിഭാഗത്തിൽ മാത്രമേ പെടുത്താവൂ എന്നാവശ്യപ്പെട്ട് ചേംബർ ഓഫ് പേരാവൂർ അധികൃതർക്ക് . ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ല കലക്ടറുമായ ടി.വി. സുഭാഷ്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ഇ.പി. മേഴ്സി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായണ നായ്ക്, പേരാവൂർ പഞ്ചായത്ത് ജാഗ്രത സമിതി എന്നിവർക്കാണ് ചേംബർ യത്. ചേംബർ പ്രസിഡൻറ്​ കെ.എം. ബഷീറി​ൻെറ നേതൃത്വത്തിൽ ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, വി.കെ. രാധാകൃഷ്ണൻ, രാജേഷ് ആർടെക്, പി.ജി. രൂപേഷ് എന്നിവരാണ് യത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story