Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ ഹിന്ദി ദിനം

ദേശീയ ഹിന്ദി ദിനം

text_fields
bookmark_border
തലശ്ശേരി: എൽ.എസ്. പ്രഭു മന്ദിരത്തിൽ ആഘോഷിച്ചു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി ഉദ്​ഘാടനം ചെയ്തു. ഹിന്ദി അധ്യാപകരായ രാജൻ പാലയാട്, ഡോ. ശശിധരൻ കുനിയിൽ, ഡോ.പി.എ. രഘുറാം, പി.എൻ. പങ്കജാക്ഷൻ എന്നിവരെ ആദരിച്ചു. രാജൻ പാലയാട്, ഡോ. ശശിധരൻ കുനിയിൽ, ഡോ.പി.എ. രഘുറാം, പി.എൻ. പങ്കജാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, പി.വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story