Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 14 Sep 2020 11:59 PM GMTകർഷക സമരം സംഘടിപ്പിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: കർഷക വിരുദ്ധ ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ . കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ ദരിദ്ര കർഷകർക്കും വരുമാനമില്ലാത്ത തൊഴിലാളികൾക്കും ആറ് മാസത്തേക്ക് പ്രതിമാസം 7000 രൂപ വീതം ധനസഹായം നൽക്കുക, പട്ടിണിയിലായ തൊഴിലാളി കർഷക കുടുംബങ്ങൾക്ക് സൗജന്യ ധാന്യ വിതരണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വി. ജനാർദനൻ, പി.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story