Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂരിൽ...

പയ്യന്നൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി

text_fields
bookmark_border
പയ്യന്നൂർ: സമ്പർക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പയ്യന്നൂർ നഗരത്തിൽ നിയന്ത്രണം കർശനമാക്കി. ഇതുപ്രകാരം ചൊവ്വാഴ്ച മുതൽ കടകൾ രാത്രി ഏഴുവരെ മാത്രമേ തുറക്കാൻ പാടുള്ളൂ. എന്നാൽ, ഹോട്ടലുകൾ ഒമ്പതുവരെ തുറക്കാൻ അനുവദിക്കും.
Show Full Article
TAGS:
Next Story