Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി കൺവെൻഷൻ

text_fields
bookmark_border
ഇരിക്കൂർ: വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ജില്ല സെക്രട്ടറി സാജിദ ഷജീർ ഉദ്ഘാടനം ചെയ്​തു. പ്രാദേശിക തലം മുതൽ മതേതര ശക്തികളുടെ ഐക്യനിര കെട്ടിപ്പടുത്ത്​ മാത്ര​േമ സംഘ് പരിവാറിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്ന്​ അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്​ എൻ. റഷീദ് ഹസൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എൻ.എം. ശഫീഖ്, സി.കെ. മുനവ്വിർ, വി.പി. ഖലീൽ, സി.എച്ച്. മൂസാൻ ഹാജി, എൻ.എം. സ്വാലിഹ്, ​ മുഹ്സിൻ ഇരിക്കൂർ, കെ.പി. ഇബ്റാഹീം, കെ. സമീർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് ഉദ്ഘാടനം എൽ.കെ. സുറൂർ റഹ്മാൻ നിർവഹിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം അസി. കൺവീനർ ഫിദ ബഷീർ, യു.എ. ഇ പ്രവാസി ഇന്ത്യ ഇലക്​ഷൻ കമ്മറ്റി പ്രതിനിധി ആഷിഖ് ഇരിക്കൂർ എന്നിവരെ ആദരിച്ചു. ഇരിക്കൂർ താലൂക്ക് ആശുപത്രി പ്രക്ഷോഭ പത്രിക യോഗത്തിൽ പ്രകാശനം ചെയ്​തു. എം.പി. നസീർ സ്വാഗതവും കീത്തടത്ത് മുസ്​തഫ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story