Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ് പ്രതിക്ക്...

കഞ്ചാവ് പ്രതിക്ക് കോവിഡ്; ഉദ്യോഗസ്ഥർ ക്വാറൻറീനിൽ

text_fields
bookmark_border
തളിപ്പറമ്പ്: കഴിഞ്ഞദിവസം അറസ്​റ്റുചെയ്ത കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്​ഥിരീകരിച്ചതിനാൽ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ജീവനക്കാരോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. രഹസ്യവിവരത്തെത്തുടർന്ന് തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലീപും പാർട്ടിയും ചേർന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ തലശ്ശേരിയിലെ എം. ജെയ്സിൻ ജോസഫാണ് പരിശോധനയിൽ പോസിറ്റിവായത്. എക്സൈസ് ഓഫിസ് അഗ്​നിശമനസേന തിങ്കളാഴ്ച അണുമുക്തമാക്കും.
Show Full Article
TAGS:
Next Story