Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരം കടപുഴകി വീടിനു...

മരം കടപുഴകി വീടിനു നാശം

text_fields
bookmark_border
പെരിങ്ങത്തൂർ: കനത്ത മഴയിൽ കൂറ്റൻ മരം കടപുഴകി വീടിന് നാശം. പെരിങ്ങത്തൂർ അണിയാരത്തെ പരേതനായ മീത്തൽ മൊയ്തുവി​ൻെറ ഉടമസ്ഥതയിലുള്ള വീടി​ൻെറ ടെറസിലേക്കാണ് മരം കടപുഴകിയത്. വാട്ടർ പൈപ്പുകളും ഷീറ്റും തകർന്നു. അണിയാരത്തെ കുഞ്ഞിക്കണ്ണ​ൻെറ ഉടമസ്ഥതയിലുള്ളതാണ് മരം. അപകടാവസ്ഥയിലുള്ള നിരവധി മരങ്ങൾ ഈ സ്ഥലത്ത് ഉള്ളതിനാൽ പല തവണ മരം മുറിച്ചുമാറ്റിത്തരാൻ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു.
Show Full Article
TAGS:
Next Story