Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ. രാജേഷി‍െൻറ...

എൻ. രാജേഷി‍െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
എൻ. രാജേഷി‍ൻെറ നിര്യാണത്തിൽ അനുശോചിച്ചു കേളകം: 'മാധ്യമം' ദിനപത്രം സീനിയർ ന്യൂസ് എഡിറ്ററും ​കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷി​ൻെറ നിര്യാണത്തിൽ കേളകം പ്രസ്​ഫോറം അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസ്​ഫോറം മീഡിയ സൻെറർ പ്രസിഡൻറ്​ കെ.എം. അബ്​ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജോയി ജോസഫ്, എം.ജെ. റോബിൻ, സജീവ് നായർ, അനീഷ് അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story