Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിലെ മുണ്ടയാംപറമ്പ്-വാഴയില്‍-കഞ്ഞിക്കണ്ടം റോഡ് പ്രവൃത്തി ഉദ്​ഘാടനം സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഷീജ സെബാസ്​റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ തോമസ് വലിയതൊട്ടിയില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഐസക് ജോസഫ്, പഞ്ചായത്ത്​ അംഗം ടി.എം. വേണുഗോപാല്‍, എം.കെ. വിനോദ്, ബെന്നി പുതിയാപുറം, മിനി വിശ്വനാഥന്‍, ബാലകൃഷ്​ണന്‍ പതിയില്‍, നൈനേഷ്, റെന്നി കാരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story