Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പ്​ നൽകി

യാത്രയയപ്പ്​ നൽകി

text_fields
bookmark_border
തലശ്ശേരി: 42 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന പാറാൽ സ്വദേശി പവിത്രന് ഖത്തർ ഇൻകാസ് തലശ്ശേരി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. ഇൻകാസ് ജില്ല കമ്മിറ്റി അംഗമാണ് പവിത്രൻ. പ്രസിഡൻറ് പ്രശോഭ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നിയാസ് കോടിയേരി, ട്രഷറർ റഷീദ് എന്നിവർ സംസാരിച്ചു. അനസ് ഖാലിദ് സ്വാഗതവും മാലി മെരുവമ്പായി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story