Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോഗ്യ കുടുംബക്ഷേമ...

ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ചൊക്ലി: നിടുമ്പ്രം . എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല, കെ.എം. സപ്ന, കെ.എം. വത്സല, ഡോ. ഷൈന, ഡോ. അമൃതകല, വി. പത്മനാഭൻ, കെ.കെ. ശ്രീജ, പി.ടി.കെ. ഗീത, സി.കെ. രമ്യ, പി. മിനി, വി.കെ. ഷീല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story