Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് ലീഗ്...

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

text_fields
bookmark_border
കണ്ണൂര്‍: മന്ത്രി കെ.ടി. ജലീലി‍ൻെറ രാജി ആവശ്യപ്പെട്ട് . ശനിയാഴ്ച രാവിലെ ബാഫഖി സൗധത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കലക്ടറേറ്റിലെത്തി. ഗേറ്റില്‍ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ജില്ല പ്രസിഡൻറ് പി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സമീർ പറമ്പത്ത്​​ അധ്യക്ഷത വഹിച്ചു. മുലിഹ് മഠത്തില്‍, സി.പി. റഷീദ്, ഷാക്കിര്‍ മൗവ്വഞ്ചേരി, നബീല്‍മാട്ടൂല്‍, തസ്​ലിം ചേറ്റംകുന്ന്, റഷീദ് തലായി, ഷബീര്‍ എടയന്നൂര്‍, ഹാരിസ് മാട്ടൂല്‍, കെ. ഫര്‍ഹാന്‍, മുഹമ്മദലി തൂവക്കുന്ന്, യൂനസ് പട്ടാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story