Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTപ്രതിഷേധ പ്രകടനവും കോലം കത്തിക്കലും
text_fieldsbookmark_border
ഇരിട്ടി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടന്നു. പുന്നാട് നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ് നിർവഹിച്ചു. ഇരിട്ടി ഏരിയ വൈസ് പ്രസിഡൻറ് ജിനേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. രാജേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story