പയ്യന്നൂർ: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പയ്യന്നൂർ ടൗണിൽ . എസ്.കെ. നൗഷാദ്, ഫായിസ് കവ്വായി, നദീർ പാലത്തറ, പി.സി. ഫായിസ്, ഷമ്മാസ് പാലത്തറ, എസ്.കെ.പി. ശുക്കൂർ, ഇ.എം.പി. മഹ്റൂഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 2020-09-13T05:28:44+05:30പ്രകടനം നടത്തി
text_fieldsNext Story