Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആൽമരം മുറിച്ചുമാറ്റിയ...

ആൽമരം മുറിച്ചുമാറ്റിയ സംഭവത്തിൽ കലക്ടർക്ക് പരാതി

text_fields
bookmark_border
കേളകം: ബസ്​സ്​റ്റാൻഡിലെ ആൽമരം മുറിച്ചുമാറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട്​ ഡി.വൈ.എഫ്‌.ഐ കേളകം മേഖല കമ്മിറ്റി ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ എന്നിവർക്ക് പരാതി നൽകി. കേളകം ബസ്​സ്​റ്റാൻഡിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം മുറിച്ചുമാറ്റിയ സാഹചര്യത്തിൽ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നാശം സംഭവിച്ചിരിക്കുകയാണ്​. കേളകം പൊലീസിന്​ നൽകിയ പരാതിയിൽ നടപടിയെടുത്തിട്ടില്ലെന്നും പരാതിയിൽ വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story