Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകനത്ത മഴയിൽ വീട്...

കനത്ത മഴയിൽ വീട് തകർന്നു

text_fields
bookmark_border
മാഹി: അഴിയൂരിൽ . വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്ന് രണ്ടാം വാർഡിലെ കണ്ടിയിൽ താഴെ സൗമിനിയുടെ വീടി​ൻെറ മുകൾ ഭാഗമാണ് തകർന്നു വീണത്. കിടപ്പിലായ രോഗിയാണ് ഇവർ. മേൽക്കൂര പൊളിഞ്ഞുവീണതിനെ തുടർന്ന് വീടിനകത്ത് വെള്ളം കയറി. വീടി​ൻെറ മുകൾഭാഗം ഓടിട്ടതാണ്.
Show Full Article
TAGS:
Next Story