Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കാടാച്ചിറ വൈദ്യുതി സെക്​ഷനു കീഴില്‍ ആനപ്പാലം ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ച രണ്ടുവരെ . മയ്യില്‍ സെക്​ഷന്‍ പരിധിയിലെ പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും. ശിവപുരം സെക്​ഷന്‍ പരിധിയിലെ കോളാരി, പാങ്കളം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . വേങ്ങാട് സെക്​ഷന്‍ പരിധിയിലെ കരിയോട് കോളനി, ഊര്‍പ്പള്ളി, ശശി പീടിക, അഞ്ചാംപീടിക ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ .
Show Full Article
TAGS:
Next Story