Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ മാർച്ച്

പ്രതിഷേധ മാർച്ച്

text_fields
bookmark_border
പാനൂർ: നവജാത ശിശു മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കുത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ സി.എച്ച്.സിയിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി മെംബർ വി. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. മുസ്​ലിം ലീഗ് മണ്ഡലം സെക്രട്ടറി വി. നാസർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു, ജനതാദൾ സംസ്ഥാന സെക്രട്ടറി സഹജൻ, വി. ഷാഹുൽ ഹമീദ്, ടി.ടി. രാജൻ, പി.പി.എ. സലാം, സി.വി.എ. ജലീൽ, വി.കെ. ഷിബിന, ടി.കെ. അശോകൻ, സി.ടി. റഫീഖ്, കെ.സി. ബാലകൃഷ്ണൻ, കെ.സി. അയൂബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story