Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയിൽ മതിൽ തകർന്നു

മഴയിൽ മതിൽ തകർന്നു

text_fields
bookmark_border
പയ്യന്നൂർ: പിലാത്തറ പീരക്കാംതടം ആണ്ടാംകൊവ്വൽ റോഡരികിൽ മതിൽ തകർന്നു. പീരക്കാംതടം കക്കോണിയിലെ കിഴക്കിനിയിൽ സതീശ​ൻെറ വീടിനരികിൽ നിർമിച്ച മതിലാണ് മഴയിൽ തകർന്നുവീണത്.
Show Full Article
TAGS:
Next Story